Creator of Marvel Super Heroes Stan Lee Is no more<br />ലോകമെമ്പാടുമുള്ള പ്രക്ഷകരെ കോരിത്തരിപ്പിച്ച സൂപ്പർ ഹീറോകളുടെ സൃഷ്ടാവും അമേരിക്കൻ കോമിക് ബുക്ക് കഥാകാരനുമായ സ്റ്റാൻ ലീ (95) അന്തരിച്ചു. സ്പൈഡർമാൻ, അയൺമാൻ, ഹൾക്ക്, തോർ, ആന്റ്മാൻ തുടങ്ങി ലോകം മുഴുവൻ ആരാധിക്കുന്ന സൂപ്പർ താരങ്ങൾ സ്റ്റാൻ ലിയുടെ ഭാവനയിൽ പിറവിയെടുത്തവരായിരുന്നു.<br />#StanLee